Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sunrisers Hyderabad

ചെ​പ്പോ​ക്കി​ല്‍ വീ​ണ് ചെ​ന്നൈ; സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദാ​രാ​ബാ​ദ് പ്ലേ ​ഓ​ഫി​ൽ

ചെ​ന്നൈ: ചെ​പ്പോ​ക്കി​ല്‍ വീ​ണ് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ്. പ്ലേ ​ഓ​ഫ് സാ​ധ്യ​ത നി​ല​നി​ര്‍​ത്താ​നാ​കാ​തെ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് പു​റ​ത്താ​യി. ചെ​ന്നൈ​യെ അ​ഞ്ച് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദാ​രാ​ബാ​ദ് 16 പോ​യി​ന്‍റു​മാ​യി പ്ലേ ​ഓ​ഫി​ലെ​ത്തി.

181 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഹൈ​ദ​രാ​ബാ​ദ് തു​ട​ക്ക​ത്തി​ല‍ പ​ത​റി​യെ​ങ്കി​ലും ഇ​ഷാ​ന്‍ കി​ഷ​ന്‍റെ അ​ര്‍​ധ​സെ​ഞ്ചു​റി​യു​ടെ​യും(47 പ​ന്തി​ല്‍ 70), ഹെ​ന്‍റി​ച്ച് ക്ലാ​സ​ന്‍റെ വെ​ടി​ക്കെ​ട്ടി​ന്‍റെ​യും(26 പ​ന്തി​ല്‍ 47) ക​രു​ത്തി​ല്‍ 19 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി.

ഹൈ​ദ​രാ​ബാ​ദ് ജ​യി​ച്ച​തോ​ടെ 16 പോ​യി​ന്‍റു​ള്ള ഗു​ജ​റാ​ത്തും ആ​ര്‍​സി​ബി​ക്കൊ​പ്പം പ്ലേ ​ഓ​ഫി​ലെ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ ടീ​മാ​യി. തോ​ല്‍​വി​യോ​ടെ ചെ​ന്നൈ പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്താ​ക​ലി​ന്‍റെ വ​ക്കി​ലാ​ണ്. അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഗു​ജ​റാ​ത്തി​നെ തോ​ൽ​പി​ച്ചാ​ലും മ​റ്റ് ടീ​മു​ക​ളു​ടെ മ​ത്സ​ര​ഫ​ലം കൂ​ടി അ​നു​കൂ​ല​മാ​യാ​ല്‍ മാ​ത്ര​മെ ചെ​ന്നൈ​ക്ക് പ്ലേ ​ഓ​ഫ് സാ​ധ്യ​ത​യു​ള്ളു. സ്കോ​ര്‍ ചെ​ന്നൈ 20 ഓ​വ​റി​ല്‍ 180-7, ഹൈ​ദ​രാ​ബാ​ദ് 19 ഓ​വ​റി​ല്‍ 181-5.

Sports

ഐ​പി​എ​ൽ: കോ​ൽ​ക്ക​ത്ത​യ്ക്കെ​തി​രെ ടോ​സ് നേ​ടി ഹൈ​ദ​രാ​ബാ​ദ്

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ‌ കോ​ൽ​ക്ക​ത്ത നൈ​റ്റ റൈ​ഡേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മൂ​ന്ന​ര മു​ത​ൽ ഹൈ​ദ​രാ​ബാ​ദി​ലെ രാ​ജീ​വ് ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്: അ​ഭി​ഷേ​ക് ശ​ർ​മ, ട്രാ​വി​സ് ഹെ​ഡ്, ഇ​ഷാ​ൻ കി​ഷ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ‌), ഹെ​ൻ‌​റി​ച്ച് ക്ലാ​സ​ൺ, സ​ലി​ൽ അ​രോ​റ, അ​നി​കേ​ത് വ​ർ​മ, സ്മ​ര​ൻ ര​വി​ച​ന്ദ്ര​ൻ, പാ​റ്റ് ക​മ്മി​ൻ​സ് (ക്യാ​പ്റ്റ​ൻ), ശി​വാം​ഗ് കു​മാ​ർ, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ, ഇ​ഷാ​ൻ മ​ലിം​ഗ.

ടീം ​കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്: അ​ജി​ൻ​ക്യ ര​ഹാ​നെ (ക്യാ​പ്റ്റ​ൻ), ആ​ൻ​ഗ്രി​ഷ് ര​ഘു​വ​ൻ​ഷി (വി​ക്ക​റ്റ് കീ​പ്പ​ർ), കാ​മ​റൂ​ൺ ഗ്രീ​ൻ, റോ​വ്മാ​ൻ പ​വ​ൽ, മ​നീ​ഷ് പാ​ണ്ഡെ, റിം​ഗു സിം​ഗ്, അ​നു​കു​ൽ റോ​യ്, സു​നി​ൽ ന​രെ​യ്ൻ, വൈ​ഭ​വ് അ​റോ​റ, കാ​ർ​ത്തി​ക് ത്യാ​ഗി, വ​രു​ൺ ച​ക്ര​വ​ർ​ത്തി.

Sports

വാം​ഖ​ഡെ​യി​ൽ സി​ക്സ​ർ മ​ഴ; റെ​ക്കോ​ർ​ഡ് റ​ൺ​വേ​ട്ട​യു​മാ​യി ഹൈ​ദ​രാ​ബാ​ദ്, മും​ബൈ​യ്ക്ക് ക​ണ്ണീ​ർ

മും​ബൈ: ഐ​പി​എ​ൽ 2026ൽ ​വാം​ഖ​ഡെ സ്റ്റേ​ഡി​യം സാ​ക്ഷ്യം വ​ഹി​ച്ച​ത് റ​ൺ​മ​ല​ക​ൾ വെ​ട്ടി​പ്പി​ടി​ച്ച ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ന്. മും​ബൈ ഇ​ന്ത്യ​ൻ​സ് ഉ​യ​ർ​ത്തി​യ 243 റ​ൺ​സ് എ​ന്ന കൂ​റ്റ​ൻ ല​ക്ഷ്യം എ​ട്ട് പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ നാ​ല് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് മ​റി​ക​ട​ന്നു. ഇ​തോ​ടെ വാം​ഖ​ഡെ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന റ​ൺ​വേ​ട്ട എ​ന്ന റെ​ക്കോ​ർ​ഡും ഹൈ​ദ​രാ​ബാ​ദ് സ്വ​ന്ത​മാ​ക്കി.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത മും​ബൈ ഇ​ന്ത്യ​ൻ​സി​ന് വേ​ണ്ടി ഓ​പ്പ​ണ​ർ റ​യാ​ൻ റി​ക്കി​ൾ​ട​ൺ മി​ന്നും പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. വെ​റും 44 പ​ന്തി​ൽ നി​ന്ന് റി​ക്കി​ൾ​ട​ൺ സെ​ഞ്ച്വ​റി തി​ക​ച്ചു. സ​ന​ത് ജ​യ​സൂ​ര്യ​യു​ടെ റെ​ക്കോ​ർ​ഡ് ത​ക​ർ​ത്ത റി​ക്കി​ൾ​ട​ൺ, മും​ബൈ താ​ര​ത്തി​ന്‍റെ ഏ​റ്റ​വും വേ​ഗ​മേ​റി​യ സെ​ഞ്ച്വ​റി എ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി. 55 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 123 റ​ൺ​സ് (10 ഫോ​ർ, 8 സി​ക്സ്) നേ​ടി​യ റി​ക്കി​ൾ​ട​ണി​ന്‍റെ ക​രു​ത്തി​ൽ മും​ബൈ 20 ഓ​വ​റി​ൽ 243/5 എ​ന്ന സ്കോ​റി​ലെ​ത്തി. അരങ്ങേറ്റക്കാരൻ വിൽ ജാക്സ് (46), നായകൻ ഹാർദിക് പാണ്ഡ്യ (12 പന്തിൽ 31) എന്നിവരും ആഞ്ഞടിച്ചു. 

മും​ബൈ​യു​ടെ കൂ​റ്റ​ൻ സ്കോ​റി​നെ ഹൈ​ദ​രാ​ബാ​ദ് നേ​രി​ട്ട​ത് അ​തി​ലും വ​ലി​യ പ്ര​ഹ​ര​ശേ​ഷി​യോ​ടെ​യാ​യി​രു​ന്നു. ട്രാ​വി​സ് ഹെ​ഡും അ​ഭി​ഷേ​ക് ശ​ർ​മ​യും ചേ​ർ​ന്ന് പ​വ​ർ​പ്ലേ​യി​ൽ ത​ന്നെ മും​ബൈ ബൗ​ള​ർ​മാ​രെ നി​ലം​പ​രി​ശാ​ക്കി. ട്രാ​വി​സ് ഹെ​ഡ് 30 പ​ന്തി​ൽ 76 റ​ൺ​സും (8 സി​ക്സ്), അ​ഭി​ഷേ​ക് ശ​ർ​മ 24 പ​ന്തി​ൽ 45 റ​ൺ​സും നേ​ടി.

ഇ​ട​യ്ക്ക് മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി മും​ബൈ തി​രി​ച്ചു​വ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഹെ​ൻ​റി​ച്ച് ക്ലാ​സ​ൻ ര​ക്ഷ​ക​നാ​യി. വെ​റും 30 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 65 റ​ൺ​സ് നേ​ടി​യ ക്ലാ​സ​ൻ ഹൈ​ദ​രാ​ബാ​ദി​നെ വി​ജ​യ​തീ​ര​ത്ത് എ​ത്തി​ച്ചു. സ​ലി​ൽ അ​റോ​റ (10 പ​ന്തി​ൽ 30*) പാ​ണ്ഡ്യ​യു​ടെ ഓ​വ​റി​ൽ സി​ക്സ​റു​ക​ൾ പാ​യി​ച്ച് ക​ളി വേ​ഗ​ത്തി​ൽ അ​വ​സാ​നി​പ്പി​ച്ചു.

 

 

Sports

ഐ​പി​എ​ൽ: സ​ൺ​റൈ​സേ​ഴ്സി​ന് ടോ​സ്; രാ​ജ​സ്ഥാ​ന് ബാ​റ്റിം​ഗ്

ജ‍​യ്പു​ർ: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ല്ഡ ജ​യ്പു​രി​ലെ സ​വാ​യ് മാ​ൻ​സിം​ഗ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്: യ​ശ്വ​സി ജ​യ്സ്വാ​ൾ, വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, ധ്രു​വ് ജൂ​റ​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), റി​യാ​ൻ പ​രാ​ഗ് (ക്യാ​പ്റ്റ​ൻ), ഷിം​റോ​ൺ ഹെ​റ്റ്മ​യ​ർ, ഡോ​ണോ​വ​ൻ ഫെ​രേ​ര, ര​വീ​ന്ദ്ര ജ​ഡേ​ജ, ജോ​ഫ്ര ആ​ർ​ച്ച​ർ, തു​ഷാ​ർ ദേ​ശ്പാ​ണ്ഡെ, നാ​ൻ​ഡ്രെ ബ​ർ​ഗ​ർ, ബ്രി​ജേ​ഷ് ശ​ർ​മ.

ടീം ​സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്: അ​ഭി​ഷേ​ക് ശ​ർ​മ, ഇ​ഷാ​ൻ കി​ഷ​ൻ, ഹെ​ന്‍‌​റി​ച്ച് ക്ലാ​സ​ൺ, സ​ലി​ൽ അ​റോ​റ (വി​ക്ക​റ്റ് കീ​പ്പ​ർ), അ​നി​കേ​ത് വ​ർ​മ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഢി, പാ​റ്റ് ക​മ്മി​ൻ​സ് (ക്യാ​പ്റ്റ​ൻ), ശി​വാം​ഗ് കു​മാ​ർ, സ​ക്കീ​ബ് ഹു​സൈ​ൻ, പ്ര​ഫു​ൽ ഹി​ൻ​ജെ, ഇ​ഷാ​ൻ മ​ലിം​ഗ.

National

സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് ഗം​ഭീ​ര ജ​യം; രാ​ജ​സ്ഥാ​നെ എ​റി​ഞ്ഞി​ട്ട് അ​ര​ങ്ങേ​റ്റ​ക്കാ​രാ​യ പ്ര​ഫു​ൽ ഹി​ങ്കെ​യും സാ​ക്കി​ബും

ഹൈ​ദ​രാ​ബാ​ദ്: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ക​രു​ത്തു​റ്റ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്തെ​റി​ഞ്ഞ് സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് ആ​വേ​ശോ​ജ്ജ്വ​ല വി​ജ​യം. ഉ​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 57 റ​ൺ​സി​നാ​ണ് ഹൈ​ദ​രാ​ബാ​ദ് രാ​ജ​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഐ​പി​എ​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച പ്ര​ഫു​ൽ ഹി​ങ്കെ​യും സാ​ക്കി​ബ് ഹ​സ​നും ചേ​ർ​ന്ന് എ​ട്ട് വി​ക്ക​റ്റു​ക​ൾ പ​ങ്കി​ട്ട​താ​ണ് മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​ക്കൊ​ണ്ട് പ്ര​ഫു​ൽ ഹി​ങ്കെ ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ പു​തി​യ റി​ക്കാ​ർ​ഡ് കു​റി​ച്ചു. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന ആ​ദ്യ ബൗ​ള​റാ​യി ഈ 24-​കാ​ര​ൻ മാ​റി. ഇ​ൻ-​ഫോം താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി, ധ്രു​വ് ജൂ​റ​ൽ, ലു​വാ​ൻ​ഡ്രെ പ്രി​ട്ടോ​റി​യ​സ് എ​ന്നി​വ​രെ റ​ണ്ണൊ​ന്നു​മെ​ടു​ക്കു​ന്ന​തി​ന് മു​ൻ​പ് പ്ര​ഫു​ൽ മ​ട​ക്കി. പി​ന്നീ​ട് റി​യാ​ൻ പ​രാ​ഗി​നെ​യും പു​റ​ത്താ​ക്കി​യ പ്ര​ഫു​ൽ, ശു​ഐ​ബ് അ​ക്ത​റി​നെ അ​നു​സ്മ​രി​പ്പി​ക്കും വി​ധം വാ​യു​വി​ൽ പ​റ​ന്നാ​ണ് ത​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്.

സാ​ക്കി​ബ് ഹ​സ​ൻ ഓ​പ്പ​ണ​ർ യ​ശ​സ്വി ജ​യ്‌​സ്വാ​ളി​നെ പു​റ​ത്താ​ക്കി രാ​ജ​സ്ഥാ​നെ കൂ​ടു​ത​ൽ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി. ര​വീ​ന്ദ്ര ജ​ഡേ​ജ​യും ഡോ​ണ​വ​ൻ ഫെ​രേ​ര​യും ചേ​ർ​ന്ന് സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി തി​രി​ച്ചു​വ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും, നി​ർ​ണാ​യ​ക സ​മ​യ​ത്ത് സാ​ക്കി​ബ് ഇ​രു​വ​രെ​യും പു​റ​ത്താ​ക്കി ഹൈ​ദ​രാ​ബാ​ദി​ന്‍റെ ജ​യം ഉ​റ​പ്പി​ച്ചു. ഈ ​സീ​സ​ണി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ആ​ദ്യ തോ​ൽ​വി​യാ​ണി​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത സ​ൺ​റൈ​സേ​ഴ്സി​നെ 216 എ​ന്ന കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി​ച്ച​ത് ഇ​ഷാ​ൻ കി​ഷ​ന്‍റെ ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗാ​ണ്.

 

Sports

ഐപിഎൽ: രാജസ്ഥാന് ടോസ്; ഹൈദരാബാദിന് ബാറ്റിംഗ്

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ന് റോ​യ​ൽ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ൽ ഹൈ​ജ​ദ​രാ​ബാ​ദി​ലെ രാ​ജീ​വ് ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്: യ​ശ്വ​സി ജ​യ്സ്വാ​ൾ, ധ്രു​വ് ജൂ​റ​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), റി​യാ​ൻ പ​രാ​ഗ് (ക്യാ​പ്റ്റ​ൻ), ലു​വാ​ൻ-​ഡി-​പ്രി​റ്റോ​റി​യ​സ്, ഡോ​ണോ​വ​ൻ ഫെ​രെ​യ്‌​ര, ര​വീ​ന്ദ്ര ജ​ഡേ​ജ, ജോ​ഫ്ര ആ​ർ​ച്ച​ർ, നാ​ൻ​ഡ്രെ ബ​ർ​ഗ​ർ, സ​ന്ദീ​പ് ശ​ർ​മ, ര​വി ബി​ഷ്ണോ​യ്, തു​ഷാ​ർ ദേ​ശ്പാ​ണ്ഡെ.

ടീം ​സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്: അ​ഭി​ഷേ​ക് ശ​ർ​മ, ട്രാ​വി​സ് ഹെ​ഡ്, ഇ​ഷാ​ൻ കി​ഷ​ൻ (ക്യാ​പ്റ്റ​ൻ/ വി​ക്ക​റ്റ് കീ​പ്പ​ർ), ഹെ​ൻ​റി​ച്ച് ക്ലാ​സ​ൺ, സ​ലീ​ൽ അ​റോ​റ, അ​നി​കേ​ത് വ​ർ​മ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഢി, ഹ​ർ​ഷ് ദു​ബെ, ശി​വാം​ഗ് കു​മാ​ർ, പ്ര​ഫു​ൽ ഹി​ൻ​ജെ, ഇ​ഷാ​ൻ മ​ലിം​ഗ.

Sports

ഐ​പി​എ​ൽ: ടോ​സ് നേ​ടി ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ്

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മൂ​ന്ന​ര മു​ത​ൽ ഹൈ​ദ​രാ​ബാ​ദി​ലെ രാ​ജീ​വ് ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​ല​ത്തി​ലാ​ണ് മ​ത്സ​രം.

സീ​സ​ണി​ലെ ര​ണ്ടാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് സ​ൺ​റൈ​സേ​ഴ്സ് ഇ​റ​ങ്ങു​ന്ന​ത്. ആ​ദ്യ ജ​യ​മാ​ണ് ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​ന്‍റെ ല​ക്ഷ്യം.

ടീം ​സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്: ട്രാ​വി​സ് ഹെ​ഡ്, അ​ഭി​ഷേ​ക് ശ​ർ​മ, ഇ​ഷാ​ൻ കി​ഷ​ൻ (ക്യാ​പ്റ്റ​ൻ/​വി​ക്ക​റ്റ് കീ​പ്പ​ർ), ഹെ​ൻ‌​റി​ച്ച് ക്ലാ​സ​ൺ, ലി​യാം ലി​വിം​ഗ്സ്റ്റ​ൺ, അ​നി​കേ​ത് വ​ർ​മ, നി​തീ​ഷ് കു​മാ​ർ റെ​ഡ്‌​ഢി, ഹ​ർ​ഷ് ദു​ബെ, ശി​വാം​ഗ് കു​മാ​ർ, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ, ജ​യ്‌​ദേ​വ് ഉ​ന​ദ്ക​ട്ട്.

ടീം ​ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ്: മി​ച്ച​ൽ മാ​ർ​ഷ്, റി​ഷ​ഭ് പ​ന്ത് (ക്യാ​പ്റ്റ​ൻ/​വി​ക്ക​റ്റ് കീ​പ്പ​ർ), എ​യ്ഡ​ൻ മാ​ർ​ക്രം, നി​ക്കോ​ളാ​സ് പു​രാ​ൻ, അ​ബ്ദു​ൾ സ​മ​ദ്, മു​കു​ൽ ചൗ​ധ​രി, മ​നി​മാ​ര​ൻ സി​ദ്ദാ​ർ​ഥ്, ആ​വേ​ഷ് ഖാ​ൻ, മു​ഹ​മ്മ​ദ് ഷ​മി, ദി​ഗ്‌​വേ​ഷ് സിം​ഗ് രാ​തി, പ്രി​ൻ​സ് യാ​ദ​വ്.

Sports

ഈ​ദ​ൻ ഗാ​ർ​ഡ​ൻ​സി​ൽ കോ​ൽ​ക്ക​ത്ത​യെ 65 റ​ൺ​സി​ന് ത​ക​ർ​ത്ത് ഹൈ​ദ​രാ​ബാ​ദ്

കോ​ൽ​ക്ക​ത്ത: ഐ​പി​എ​ല്ലി​ൽ‌ ത​ങ്ങ​ളു​ടെ ആ​ദ്യ വി​ജ​യം ആ​ഘോ​ഷ​മാ​ക്കി സ​ൺ​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ്. വ്യാ​ഴാ​ഴ്ച കോ​ൽ​ക്ക​ത്ത​യി​ലെ ഈ​ദ​ൻ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ന്ന ആ​വേ​ശ പോ​രാ​ട്ട​ത്തി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ 65 റ​ൺ​സി​നാ​ണ് ഹൈ​ദ​രാ​ബാ​ദ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഹൈ​ദ​രാ​ബാ​ദ് ഉ​യ​ർ​ത്തി​യ 227 റ​ൺ​സ് എ​ന്ന കൂ​റ്റ​ൻ ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന കോ​ൽ​ക്ക​ത്ത​യ്ക്ക് 16 ഓ​വ​റി​ൽ 161 റ​ൺ​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹൈ​ദ​രാ​ബാ​ദി​നാ​യി ഓ​പ്പ​ണ​ർ​മാ​രാ​യ ട്രാ​വി​സ് ഹെ​ഡും(46) അ​ഭി​ഷേ​ക് ശ​ർ​മ​യും (48) ചേ​ർ​ന്ന് വെ​ടി​ക്കെ​ട്ട് തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ഹെ​ഡി​നെ കാ​ർ​ത്തി​ക് ത്യാ​ഗി​യും അ​ഭി​ഷേ​കി​നെ മു​സ​റ​ബാ​നി​യും പു​റ​ത്താ​ക്കി. തു​ട​ർ​ന്ന് ക്രീ​സി​ലെ​ത്തി​യ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ഹെ​ൻ​റി​ച്ച് ക്ലാ​സ​ൻ (52) അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി ഇ​ന്നിം​ഗ്‌​സ് ന​യി​ച്ചു. നി​ശ്ചി​ത 20 ഓ​വ​റി​ൽ 8 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 226 റ​ൺ​സാ​ണ് ഹൈ​ദ​രാ​ബാ​ദ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

കോ​ൽ​ക്ക​ത്ത​യ്ക്ക് വേ​ണ്ടി ബ്ലെ​സിം​ഗ് മു​സ​റ​ബാ​നി നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി തി​ള​ങ്ങി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കോ​ൽ​ക്ക​ത്ത​യു​ടെ തു​ട​ക്കം ത​ന്നെ ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. ഡേ​വി​ഡ് പെ​യ്‌​ൻ എ​റി​ഞ്ഞ ആ​ദ്യ ഓ​വ​റി​ൽ ഫി​ൻ അ​ല​ൻ 25 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്തെ​ങ്കി​ലും, അ​ടു​ത്ത ഓ​വ​റി​ൽ ഹ​ർ​ഷ് ദു​ബെ അ​ല​നെ (28) പു​റ​ത്താ​ക്കി. അ​ജി​ങ്ക്യ ര​ഹാ​നെ (8) ഒ​രി​ക്ക​ൽ കൂ​ടി ജ​യ്ദേ​വ് ഉ​ന​ദ്ക​ട്ടി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങി. യു​വ​താ​രം അം​ഗ്രി​ഷ് ര​ഘു​വം​ശി​യും (52) റി​ങ്കു സിം​ഗും (35) ചേ​ർ​ന്ന് ഒ​രു കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും റ​ണ്ണൗ​ട്ടി​ലൂ​ടെ ര​ഘു​വം​ശി പു​റ​ത്താ​യ​ത് കോ​ൽ​ക്ക​ത്ത​യ്ക്ക് തി​രി​ച്ച​ടി​യാ​യി. കാ​മ​റൂ​ൺ ഗ്രീ​നും (2) സ​മാ​ന​മാ​യ രീ​തി​യി​ൽ റ​ണ്ണൗ​ട്ടാ​യി മ​ട​ങ്ങി.

ഹൈ​ദ​രാ​ബാ​ദി​നാ​യി ജ​യ്ദേ​വ് ഉ​ന​ദ്ക​ട്ട് മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ഓ​ൾ​റൗ​ണ്ട് പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, റി​ങ്കു സിം​ഗി​നെ​യും അ​നു​കൂ​ൽ റോ​യി​യെ​യും പു​റ​ത്താ​ക്കി ഹൈ​ദ​രാ​ബാ​ദി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ച്ചു.

 

Sports

ഐപിഎല്‍ 2026: ആദ്യജയം ആര്‍സിബിക്ക്‌

ബം​ഗ​ളൂ​രു: ആ​​ർ​​സി​​ബി അ​​നാ​​യാ​​സം... ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് (ഐ​​പി​​എ​​ൽ) ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റ് 19-ാം സീ​​സ​​ണ്‍ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ന് ആ​​റ് വി​​ക്ക​​റ്റി​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ ജ​​യം.

ആ​​രാ​​ധ​​ക മ​​നം ക​​വ​​ർ​​ന്ന തു​​ട​​ക്ക​​മാ​​യി​​രു​​ന്നു എം ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ലെ ആ​​ദ്യ മ​​ത്സ​​രം. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദ് ക്യാ​​പ്റ്റ​​നാ​​യി അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച ഇ​​ഷാ​​ൻ കി​​ഷ​​ന്‍റെ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗി​​ൽ 201 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി.

കൂ​​റ്റ​​ന​​ടി​​ക്കി​​ട​​യി​​ലും ആ​​ർ​​സി​​ബി​​യു​​ടെ അ​​ര​​ങ്ങേ​​റ്റ താ​​രം ജേ​​ക്ക​​ബ് ഡ​​ഫി 22 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് നേ​​ടി തി​​ള​​ങ്ങി. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ ദേ​​വ​​ദ​​ത്ത് പ​​ടി​​ക്ക​​ലി​​ന്‍റെ​​യും വി​​രാ​​ട് കോ​ഹ്‌​ലിയു​​ടെ​​യും ത​​ക​​ർ​​പ്പ​​ൻ അ​​ർ​​ധ​​സെ​​ഞ്ചു​​റി മി​​ക​​വി​​ൽ ആ​​ർ​​സി​​ബി 15.4 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ അ​​നാ​​യാ​​സ ജ​​യം സ്വ​​ന്ത​​മാ​​ക്കി.

► കിം​​ഗ് പൂ​​രം

202 എ​​ന്ന കൂ​​റ്റ​​ൻ വി​​ജ​​യ ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് ബാ​​റ്റു വീ​​ശി​​യ ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ആ​​ദ്യ വി​​ക്ക​​റ്റ് സ്കോ​​ർ ഒ​​ന്പ​​തി​​ൽ വീ​​ണു. ഫി​​ൽ സോ​​ൾ​​ട്ട് (1) മ​​ട​​ങ്ങി. പി​​ന്നാ​​ലെ​​യെ​​ത്തി​​യ ദേ​​വ​​ദ​​ത്ത് പ​​ടി​​ക്ക​​ൽ (26 പ​​ന്തി​​ൽ 61 റ​​ണ്‍​സ്), വി​​രാ​​ട് കോ​ഹ്‌​ലിക്കൊ​​പ്പം (38 പ​​ന്തി​​ൽ 69 റ​​ണ്‍​സ്) ത​​ക​​ർ​​ത്ത​​ടി​​ച്ച​​തോ​​ടെ സ​​ണ്‍​റൈ​​സേ​​ഴ്സ് ക​​ളി കൈ​​വി​​ട്ടു. ഇ​​രു​​വ​​രും ചേ​​ർ​​ന്ന് സ്കോ​​ർ 8.4 ഓ​​വ​​റി​​ൽ 110 റ​​ണ്‍​സി​​ലെ​​ത്തി​​ച്ച​​ശേ​​ഷ​​മാ​​ണ് പി​​രി​​ഞ്ഞ​​ത്. പി​​ന്നാ​​ലെ​​യെ​​ത്തി​​യ ക്യാ​​പ്റ്റ​​ൻ ര​​ജ​​ത് പാ​​ട്ടീ​​ദാ​​റും (12 പ​​ന്തി​​ൽ 31 റ​​ണ്‍​സ്) ആ​​ഞ്ഞ​​ടി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​ക്കി​​യെ​​ങ്കി​​ലും ബം​​ഗ​​ളൂ​​രു ജ​​യം അ​​ടു​​ത്തെ​​ത്തി​​യി​​രു​​ന്നു.

ജി​​തേ​​ഷ് ശ​​ർ​​മ (0) നി​​രാ​​ശ​​പ്പെ​​ടു​​ത്തി​​യെ​​ങ്കി​​ലും ടിം ​​ഡേ​​വി​​ഡ് (10) കോ​ഹ്‌​ലിക്കൊ​​പ്പം വി​​ജ​​യ റ​​ണ്‍ കു​​റി​​ച്ചു. സ​​ണ്‍​റൈ​​സേ​​ഴ്സി​​നാ​​യി ആ​​ർ​​ക്കും ഭേ​​ദ​​പ്പെ​​ട്ട ബൗ​​ളിം​​ഗ് പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ക്കാ​​നാ​​യി​​ല്ല. ഡേ​​വി​​ഡ് പെ​​യ്ൻ ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​പ്പോ​​ൾ ജ​​യ​​ദേ​​വ് ഉ​​ന​​ത്ക​​ത്തും ഹ​​ർ​​ഷ് ദു​​ബെ​​യും ഓ​​രോ വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി.

► ഇ​​ഷാ​​ൻ കൊ​​ടു​​ങ്കാ​​റ്റ്

എം. ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഹൈ​​ദ​​രാ​​ബാ​​ദ് നി​​ശ്ചി​​ത 20 ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 201 റ​​ണ്‍​സെ​​ടു​​ത്തു. നാ​​യ​​ക​​ൻ ഇ​​ഷാ​​ൻ കി​​ഷ​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും (38 പ​​ന്തി​​ൽ നി​​ന്ന് 80 റ​​ണ്‍​സ്) അ​​വ​​സാ​​ന ഓ​​വ​​റു​​ക​​ളി​​ൽ അ​​നി​​കേ​​ത് വ​​ർ​​മ (18 പ​​ന്തി​​ൽ 43 റ​​ണ്‍​സ്) ന​​ട​​ത്തി​​യ വെ​​ടി​​ക്കെ​​ട്ടു​​മാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്സി​​നെ ഇ​​രു​​നൂ​​റ് ക​​ട​​ത്തി​​യ​​ത്.

ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യും (7) ട്രാ​​വി​​സ് ഹെ​​ഡും (11) നി​​രാ​​ശ​​പ്പെ​​ടു​​ത്തി. ര​​ണ്ടാം ഓ​​വ​​റി​​ലെ ആ​​ദ്യ പ​​ന്തി​​ലും അ​​വ​​സാ​​ന പ​​ന്തി​​ലു​​മാ​​യി ഓ​​പ്പ​​ണ​​ർ​​മാ​​രെ ജേ​​ക്ക​​ബ് ഡ​​ഫി പു​​റ​​ത്താ​​ക്കി. നാ​​ലാം ഓ​​വ​​റി​​ൽ നി​​തീ​​ഷ് കു​​മാ​​ർ റെ​​ഡ്ഢി​​യെ (1) പു​​റ​​ത്താ​​ക്കി കി​​വീ​​സ് പേ​​സ​​ർ ഐ​​പി​​എ​​ല്ലി​​ലേ​​ക്കു​​ള്ള അ​​ര​​ങ്ങേ​​റ്റം ആ​​ഘോ​​ഷി​​ച്ചു.

29-3ലേ​​ക്ക് ത​​ക​​ർ​​ന്ന​​ടി​​ഞ്ഞ ഹൈ​​ദ​​രാ​​ബാ​​ദി​​നെ ഇ​​ഷാ​​ൻ കി​​ഷ​​നും ഹെ​​ൻ​​റി​​ച്ച് ക്ലാ​​സ​​നും (31) 97 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടി​​ലൂ​​ടെ ക​​ര​​ക​​യ​​റ്റി.

ആ​​ർ​​സി​​ബി​​ക്കാ​​യി അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​രം ക​​ളി​​ച്ച ജേ​​ക്ക​​ബ് ഡ​​ഫി നാ​​ല് ഓ​​വ​​റി​​ൽ 22 റ​​ണ്‍​സ് മാ​​ത്രം വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി. റൊ​​മാ​​രി​​യോ ഷെ​​പ്പേ​​ർ​​ഡും മൂ​​ന്ന് വി​​ക്ക​​റ്റെ​​ടു​​ത്ത​​പ്പോ​​ൾ ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ, അ​​ഭി​​ന​​ന്ദ​​ൻ സിം​​ഗ്, സു​​യാ​​ഷ് ശ​​ർ​​മ എ​​ന്നി​​വ​​ർ ഓ​​രോ വി​​ക്ക​​റ്റ് വീ​​ത​​വും നേ​​ടി.

ഇ​ന്ന് ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സ് കോ​ല്‍​ക്ക​ത്ത നൈ​റ്റ റൈ​ഡേ​ഴ്‌​സി​നെ നേ​രി​ടും.

Sports

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി കോ​ഹ്‌​ലി​യും ദേ​വ്ദ​ത്തും; ആ​ർ​സി​ബി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ 2026 ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ത​ക​ർ​പ്പ​ൻ ജ​യം. ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബി​നെ ആ​റ് വി​ക്ക​റ്റി​നാ​ണ് ആ​ർ​സി​ബി തോ​ൽ​പ്പി​ച്ച​ത്.

സ​ൺ​റൈ​സേ​ഴ്സ് ഉ​യ​ർ​ത്തി​യ 202 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 15.4 ഓ​വ​റി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് മ​റി​ക​ട​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി​യു​ടെ​യും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്‍റെ​യും മി​ക​വി​ലാ​ണ് ആ​ർ​സി​ബി അ​നാ​യാ​സ​മാ​യി ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

വി​രാ​ട് കോ​ഹ്‌​ലി 69 റ​ൺ​സാ​ണെ​ടു​ത്ത​ത്. 38 പ​ന്തി​ൽ അ​ഞ്ച് ബൗ​ണ്ട​റി​യും അ​ഞ്ച് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ ഇ​ന്നിം​ഗ്സ്. 26 പ​ന്തി​ൽ നി​ന്ന് 61 റ​ൺ​സാ​ണ് ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ എ​ടു​ത്ത​ത്. ക്യാ​പ്റ്റ​ൻ ര​ജ​ത് പാ​ട്ടീ​ദാ​ർ 31 റ​ൺ​സെ​ടു​ത്തു.

സ​ൺ​റൈ​സേ​ഴ്സി​ന് വേ​ണ്ടി ഡേ​വി​ഡ് പൈ​യ്നെ ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു. ജ​യ്ദേ​വ് ഉ​ന​ദ്ക​ട്ടും ഹ​ർ​ഷ് ദു​ബെ​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത സ​ൺ​റൈ​സേ​ഴ്സ് 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 201 റ​ൺ​സെ​ടു​ത്ത​ത്. ക്യാ​പ്റ്റ​ൻ ഇ​ഷാ​ൻ കി​ഷ​ന്‍റെ​യും അ​നി​കേ​ത് വ​ർ​മ​യു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് സ​ൺ​റൈ​സേ​ഴ്സ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഇ​ഷാ​ൻ കി​ഷ​ൻ 80 റ​ൺ​സാ​ണെ​ടു​ത്ത​ത്. 38 പ​ന്തി​ൽ എ​ട്ട് ബൗ​ണ്ട​റി​യും അ​ഞ്ച് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ഷാ​ന്‍റെ ഇ​ന്നിം​ഗ്സ്.

അ​നി​കേ​ത് വ​ർ​മ 18 പ​ന്തി​ൽ നി​ന്ന് 43 റ​ൺ‌​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. 31 റ​ൺ​സെ​ടു​ത്ത ഹെ​ൻ‌​റി​ച്ച് ക്ലാ​സ​നും തി​ള​ങ്ങി. ആ​ർ​സി​ബി​ക്ക് വേ​ണ്ടി ജേ​ക്ക​ബ് ഡ​ഫി​യും റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഭു​വ​നേ​ശ്വ​ർ കു​മാ​റും അ​ഭി​ന​ന്ദ​ൻ സിം​ഗും സു​യാ​ഷ് ശ​ർ​മ​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

Sports

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി ഇ​ഷാ​നും അ​നി​കേ​തും; സ​ൺ​റൈ​സേ​ഴ്സി​ന് കൂ​റ്റ​ൻ സ്കോ​ർ

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ 2026ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രെ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത സ​ൺ​റൈ​സേ​ഴ്സ് 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 201 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ക്യാ​പ്റ്റ​ൻ ഇ​ഷാ​ൻ കി​ഷ​ന്‍റെ​യും അ​നി​കേ​ത് വ​ർ​മ​യു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് സ​ൺ​റൈ​സേ​ഴ്സ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഇ​ഷാ​ൻ കി​ഷ​ൻ 80 റ​ൺ​സാ​ണെ​ടു​ത്ത​ത്. 38 പ​ന്തി​ൽ എ​ട്ട് ബൗ​ണ്ട​റി​യും അ​ഞ്ച് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ഷാ​ന്‍റെ ഇ​ന്നിം​ഗ്സ്.

അ​നി​കേ​ത് വ​ർ​മ 18 പ​ന്തി​ൽ നി​ന്ന് 43 റ​ൺ‌​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. 31 റ​ൺ​സെ​ടു​ത്ത ഹെ​ൻ‌​റി​ച്ച് ക്ലാ​സ​നും തി​ള​ങ്ങി. ആ​ർ​സി​ബി​ക്ക് വേ​ണ്ടി ജേ​ക്ക​ബ് ഡ​ഫി​യും റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഭു​വ​നേ​ശ്വ​ർ കു​മാ​റും അ​ഭി​ന​ന്ദ​ൻ സിം​ഗും സു​യാ​ഷ് ശ​ർ​മ​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ഐ​പി​എ​ൽ: ആ​ർ​സി​ബി​ക്ക് ടോ​സ്; സ​ൺ​റൈ​സേ​ഴ്സി​ന് ബാ​റ്റിം​ഗ്

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ 2026 സീ​സ​ണി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ ടോ​സ് നേ​ടി​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ലെ ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴ​ര മു​ത​ലാ​ണ് മ​ത്സ​രം.

ടീം ​റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു: വി​രാ​ട് കോ​ഹ്‌‌​ലി, ഫി​ലി​പ് സാ​ൾ​ട്ട്, ര​ജ​ത് പാ​ട്ടീ​ദാ​ർ (ക്യാ​പ്റ്റ​ൻ), ജി​തേ​ഷ് ശ​ർ​മ (വി​ക്ക​റ്റ് കീ​പ്പ​ർ), ടിം ​ഡേ​വി​ഡ്, റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡ്, ക്രു​ണാ​ൽ പാ​ണ്ഡ്യ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, അ​ഭി​ന​ന്ദ​ൻ സിം​ഗ്, ജേ​ക്ക​ബ് ഡ​ഫി, സു​യാ​ഷ് ശ​ർ​മ.

ഇം​പാ​ക്ട് സ​ബ്സ്: ദേ​വ്ദ​വ​ത്ത് പ​ടി​ക്ക​ൽ, ജേ​ക്ക​ബ് ബെ​ത​ൽ, ര​സി​ഖ് സ​ലം ദാ​ർ, ക​നി​ഷ്ക് ചൗ​ഹാ​ൻ, വെ​ങ്ക​ടേ​ഷ് അ​യ്യ​ർ.

ടീം ​സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്: അ​ഭി​ഷേ​ക് ശ​ർ​മ, ട്രാ​വി​സ് ഹെ​ഡ്, ഇ​ഷാ​ൻ കി​ഷ​ൻ (ക്യാ​പ്റ്റ​ൻ/​വി​ക്ക​റ്റ് കീ​പ്പ​ർ), ഹെ​ന്‍‌​റി​ച്ച് ക്ലാ​സ​ൻ, അ​നി​കേ​ത് വ​ർ​മ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഢി, സ​ലീ​ൽ അ​രോ​റ, ഹ​ർ​ഷ് ദു​ബെ, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ, ജ​യ​ദേ​വ് ഉ​ന​ദ്ക​ട്ട്, ഇ​ഷാ​ൻ മ​ലിം​ഗ.

ഇം​പാ​ക്ട് സ​ബ്സ്: ശി​വാം​ഗ് കു​മാ​ർ, ലി​യാം ലി​വിം​ഗ്സ്റ്റ​ൺ, ഡേ​വി​ഡ് പ​യ​നെ, സ്മ​ര​ൻ രാ​മ​ച​ന്ദ്ര​ൻ, സ​ക്കീ​ബ് ഹു​സെ​യ്ൻ.

Sports

ഹൈ​​വോ​​ള്‍​ട്ട് ടീം

 ഐ​​പിഎ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ല്‍ ഒ​​രു ടീം ​​ആ​​ദ്യ​​മാ​​യി 300 ക​​ട​​ക്കു​​മെ​​ന്നു തോ​​ന്നി​​പ്പി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ല്‍ അ​​ത് സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദ് ആ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ ര​​ണ്ടു സീ​​സ​​ണി​​ലാ​​യി നാ​​ല് ത​​വ​​ണ​​യാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദ് 275നു ​​മു​​ക​​ളി​​ല്‍ സ്‌​​കോ​​ര്‍ അ​​ടി​​ച്ചു​​ക​​യ​​റ്റി​​യ​​ത്.

ഐ​​പി​​എ​​ല്‍ ച​​രി​​ത്ര​​ത്തി​​ല്‍ മ​​റ്റൊ​​രു ടീ​​മി​​നും ഇ​​ത്ത​​ര​​മൊ​​രു പ്ര​​ക​​ട​​നം അ​​വ​​കാ​​ശ​​പ്പെ​​ടാ​​നി​​ല്ല. 260നു ​​മു​​ത​​ളി​​ല്‍ സ്‌​​കോ​​ര്‍ പ​​ടു​​ത്തു​​യ​​ര്‍​ത്തി​​യ മ​​റ്റു ടീ​​മു​​ക​​ള്‍ കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സും (272/7, 261/6) റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വും (263/5, 262/7), പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സും (262/2) മാ​​ത്രം. അ​​ഞ്ച് ത​​വ​​ണ ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​നും മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​നും ഇ​​തു​​വ​​രെ 250 ക​​ട​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ട്ടി​​ല്ലെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

ടോ​​പ് 4 ടീം ​​ടോ​​ട്ട​​ല്‍

ഐ​​പി​​എ​​ല്‍ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന ആ​​ദ്യ നാ​​ല് ടീം ​​സ്‌​​കോ​​റും സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദി​​നു സ്വ​​ന്തം. 2024ല്‍ ​​മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന് എ​​തി​​രേ 277/3, 2025ല്‍ ​​കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സി​​ന് എ​​തി​​രേ 278/3, രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന് എ​​തി​​രേ 286/6, 2024ല്‍ ​​റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന് എ​​തി​​രേ 287/3. അ​​താ​​യ​​ത് 300 എ​​ന്ന മാ​​ന്ത്രി​​ക സം​​ഖ്യ​​യി​​ലേ​​ക്ക് ഉ​​ണ്ടാ​​യി​​രു​​ന്ന അ​​ക​​ലം 15 റ​​ണ്‍​സി​​ല്‍ താ​​ഴെ മാ​​ത്രം.
ഹൈ​​വോ​​ള്‍​ട്ട് ടീ​​മാ​​യ സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് 2026 സീ​​സ​​ണി​​ല്‍ 300ല്‍ ​​എ​​ത്തു​​മോ എ​​ന്ന​​താ​​ണ് ക​​ണ്ട​​റി​​യേ​​ണ്ട​​ത്.

ഇ​​ഷാ​​ന്‍ & അ​​ഭി​​ഷേ​​ക്

2026 സീ​​സ​​ണി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ല്‍ ഇ​​ഷാ​​ന്‍ കി​​ഷ​​നും (ക്യാ​​പ്റ്റ​​ന്‍) അ​​ഭി​​ഷേ​​ക് ശ​​ര്‍​മ​​യും (വൈ​​സ് ക്യാ​​പ്റ്റ​​ന്‍) ചേ​​ര്‍​ന്നാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്‌​​സി​​നെ ന​​യി​​ക്കു​​ക. ഓ​​സീ​​സ് പേ​​സ​​റും സ്ഥി​​രം ക്യാ​​പ്റ്റ​​നു​​മാ​​യ പാ​​റ്റ് ക​​മ്മി​​ന്‍​സ് പ​​രി​​ക്കി​​ന്‍റെ പി​​ടി​​യി​​ല്‍​നി​​ന്നു​​ള്ള മോ​​ച​​ന​​ത്തി​​നു​​ശേ​​ഷം ടീ​​മി​​നൊ​​പ്പം ചേ​​രാ​​ന്‍ വൈ​​കു​​മെ​​ന്ന​​തി​​നാ​​ലാ​​ണി​​ത്.

ബാ​​റ്റിം​​ഗ് ലൈ​​ന​​പ്പി​​ല്‍ ടീ​​മി​​ന്‍റെ ര​​ണ്ട് ക​​രു​​ത്ത​​രാ​​ണ് ഇ​​ഷാ​​നും അ​​ഭി​​ഷേ​​കും. 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍ ന​​ട​​ത്തി​​യ പ്ര​​ക​​ട​​നം ഇ​​ന്ത്യ​​യു​​ടെ കി​​രീ​​ട നേ​​ട്ട​​ത്തി​​ല്‍ നി​​ര്‍​ണാ​​യ​​ക​​മാ​​യി​​രു​​ന്നു. ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ല്‍ മാ​​ത്ര​​മാ​​ണ് യ​​ഥാ​​ര്‍​ഥ അ​​ഭി​​ഷേ​​കി​​നെ കാ​​ണാ​​ന്‍ സാ​​ധി​​ച്ച​​ത്.

ട്രാ​​വി​​സ് ഹെ​​ഡ്, ഹെ​​ന്‍‌റി​​ച്ച് ക്ലാ​​സ​​ന്‍, നി​​തീ​​ഷ് കു​​മാ​​ര്‍ റെ​​ഡ്ഡി എ​​ന്നി​​ങ്ങ​​നെ നീ​​ളു​​ന്നു ബാ​​റ്റിം​​ഗ് ലൈ​​ന​​പ്പ്. ലി​​യാം ലി​​വിം​​ഗ്സ്റ്റ​​ണ്‍, ആ​​ര്‍. സ​​മ്രാ​​ന്‍, അ​​നി​​കേ​​ത് വ​​ര്‍​മ, ഹ​​ര്‍​ഷ് ദു​​ബെ, ക​​മി​​ന്ധു മെ​​ന്‍​ഡി​​സ് എ​​ന്നി​​വ​​രു​​ടെ ക​​ട​​ന്നാ​​ക്ര​​മ​​ണ​​വും സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ബാ​​റ്റിം​​ഗി​​നു ക​​രു​​ത്താ​​കും.

2016 ചാ​​മ്പ്യ​​ന്മാ​​രാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദ്. ര​​ണ്ടാം കി​​രീ​​ട​​മാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ ല​​ക്ഷ്യം.

ബൗ​​ളിം​​ഗ് പ്രശ്നം

ഒ​​റ്റ​​വാ​​ക്കി​​ല്‍ ദു​​ര്‍​ബ​​ല ബൗ​​ളിം​​ഗാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്‌​​സി​​നു​​ള്ള​​തെ​​ന്നു പ​​റ​​യാം. പാ​​റ്റ് ക​​മ്മി​​ന്‍​സാ​​ണ് ബൗ​​ളിം​​ഗ് സം​​ഘ​​ത്തി​​ന്‍റെ ത​​ല​​വ​​ന്‍. സീ​​സ​​ണി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ല്‍ ക​​മ്മി​​ന്‍​സി​​ന്‍റെ സേ​​വ​​നം ഉ​​ണ്ടാ​​കി​​ല്ല. ഹ​​ര്‍​ഷ​​ല്‍ പ​​ട്ടേ​​ല്‍, ജ​​യ്‌​​ദേ​​വ് ഉ​​ന​​ദ്ക​​ട്ട്, ശി​​വം മാ​​വി, ശ്രീ​​ല​​ങ്ക​​യു​​ടെ ഇ​​ഷാ​​ന്‍ മ​​ലിം​​ഗ എ​​ന്നി​​വ​​രാ​​ണ് പേ​​സ് നി​​ര​​യി​​ലു​​ള്ള മ​​റ്റു താ​​ര​​ങ്ങ​​ള്‍. അ​​മി​​ത് കു​​മാ​​ര്‍, സീ​​ഷ​​ന്‍ അ​​ന്‍​സാ​​രി എ​​ന്നി​​വ​​രാ​​ണ് സ്പി​​ന്ന​​ര്‍​മാ​​ര്‍. ഇ​​ഷാ​​ന്‍ മ​​ലിം​​ഗ​​യ്ക്കും പ​​രി​​ക്കി​​ന്‍റെ പ്ര​​ശ്‌​​ന​​മു​​ണ്ട്.

ഇം​​ഗ്ലീ​​ഷ് താ​​രം ലി​​യാം ലി​​വിം​​ഗ്സ്റ്റ​​ണ്‍, ക​​മി​​ന്ധു മെ​​ന്‍​ഡി​​സ്, അ​​ഭി​​ഷേ​​ക് ശ​​ര്‍​മ എ​​ന്നി​​വ​​രു​​ടെ സ്പി​​ന്‍ ബൗ​​ളിം​​ഗി​​നും നി​​ര്‍​ണാ​​യ​​ക​​മാ​​കും.

നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന് എ​​തി​​രേ 28നാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം. 2026 ഐ​​പി​​എ​​ല്‍ സീ​​സ​​ണി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​മാ​​ണി​​ത്.

Sports

ഇ​​ഷാ​​ന്‍ ക്യാ​​പ്റ്റ​​ന്‍

ഹൈ​​ദ​​രാ​​ബാ​​ദ്: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 2026 സീ​​സ​​ണി​​ല്‍ സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍ ന​​യി​​ക്കും. ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ പേ​​സ​​റാ​​യ പാ​​റ്റ് ക​​മ്മി​​ന്‍​സാ​​ണ് ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍.

പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് ക​​മ്മി​​ന്‍​സ് ടീ​​മി​​നൊ​​പ്പം ചേ​​രാ​​ന്‍ വൈ​​കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ഇ​​ഷാ​​ന്‍ കി​​ഷ​​നെ താ​​ത്കാ​​ലി​​ക ക്യാ​​പ്റ്റ​​നാ​​യി ഇ​​ന്ന​​ലെ ഫ്രാ​​ഞ്ചൈ​​സി പ്ര​​ഖ്യാ​​പി​​ച്ചു.

ക​​മ്മി​​ന്‍​സ് തി​​രി​​കെ എ​​ത്തു​​ന്ന​​തു​​വ​​രെ ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍റെ ഡെ​​പ്യൂ​​ട്ടി​​യാ​​യി വൈ​​സ് ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​നം വെ​​ടി​​ക്കെ​​ട്ട് ഓ​​പ്പ​​ണ​​ര്‍ അ​​ഭി​​ഷേ​​ക് ശ​​ര്‍​മ നി​​ര്‍​വ​​ഹി​​ക്കും.

ഇ​​ന്ത്യ​​ന്‍ ക്യാ​​പ്റ്റ​​ന്‍​സ്

ഇ​​ഷാ​​ന്‍ സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ ഇ​​ട​​ക്കാ​​ല നാ​​യ​​ക​​സ്ഥാ​​ന​​ത്ത് എ​​ത്തി​​യ​​തോ​​ടെ ലീ​​ഗി​​ലെ 10 ടീ​​മു​​ക​​ളും ഇ​​ന്ത്യ​​ന്‍ ക്യാ​​പ്റ്റ​​ന്മാ​​രു​​ടെ കീ​​ഴി​​ല്‍ ഇ​​റ​​ങ്ങും. 2019 എ​​ഡി​​ഷ​​നു​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​ണ്.

Sports

കാവ്യ പിടിച്ച പുലിവാൽ..!

ല​​​​ണ്ട​​​​ൻ: ഐ​​പി​​എ​​ൽ (ഇ​​​​ന്ത്യ​​​​ൻ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ്) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ടീ​​മാ​​യ സ​​​​ണ്‍​റൈ​​​​സേ​​​​ഴ്സ് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് ടീ​​​​മി​​​​ന്‍റെ സ​​ഹ ഉ​​​​ട​​​​മ കാ​​​​വ്യാ മാ​​​​ര​​​​ന് എ​​തി​​രേ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ രൂ​​​​ക്ഷ വി​​​​മ​​​​ർ​​​​ശ​​​​നം.

പാ​​​​ക്കി​​​​സ്ഥാ​​​​ൻ ലെ​​​​ഗ് സ്പി​​​​ന്ന​​​​ർ അ​​​​ബ്രാ​​​​ർ അ​​​​ഹ​​​​മ്മ​​​​ദി​​​​നെ ദ ​​​​ഹ​​​​ൺ​​ഡ്ര​​ഡ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​നു​​​​ള്ള ലേ​​ല​​ത്തി​​ൽ സ​​ൺ​​റൈ​​സേ​​ഴ്സ് ലീ​​ഡ്സ് സ്വ​​ന്ത​​മാ​​ക്കി​​യ​​താ​​ണ് വി​​​​മ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് വ​​​​ഴി​​​​യൊ​​​​രു​​​​ക്കി​​​​യ​​​​ത്. ലേ​​​​ല​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത മ​​​​റ്റൊ​​​​രു പാ​​​​ക്കി​​​​സ്ഥാ​​​​ൻ താ​​​​രം ഉ​​​​സ്മാ​​​​ൻ താ​​​​രി​​​​ഖി​​​​നെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ബി​​ർ​​​​മിം​​​​ഗ്ഹാം ഫീ​​​​നി​​​​ക്സ് സ്വ​​​​ന്ത​​​​മാ​​​​ക്കി.

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ന്‍റെ 2026 സീ​​​​സ​​​​ണി​​​​ലെ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ബ​​​​ഹി​​​​ഷ്ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ഉ​​​​യ​​​​രു​​​​ന്നു​​​​ണ്ട്. 2026 ഐ​​പി​​എ​​ൽ സീ​​​​സ​​​​ണി​​​​ലെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം നി​​ല​​വി​​ലെ ചാ​​ന്പ്യ​​ന്മാ​​രാ​​യ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വും സ​​ൺ​​റൈ​​സേ​​ഴ്സും ത​​മ്മി​​ലാ​​ണ്.

ദ ​​​​ഹ​​​​ണ്ട്ര​​​​ഡ് ലേ​​​​ല​​​​ത്തി​​​​ൽ ഐ​​പി​​എ​​ൽ ടീ​​മു​​ക​​ളു​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള എം​​​​ഐ ല​​​​ണ്ട​​​​ൻ, മാ​​​​ഞ്ച​​​​സ്റ്റ​​​​ർ സൂ​​​​പ്പ​​​​ർ ജ​​​​യ​​​​ന്‍റ്സ്, സ​​​​ണ്‍​റൈ​​​​സേ​​​​ഴ്സ് ലീ​​​​ഡ്സ്, സ​​​​തേ​​​​ണ്‍ ബ്രേ​​​​വ് എ​​​​ന്നി​​വ പാ​​​​ക് താ​​​​ര​​​​ങ്ങ​​​​ളെ ടീ​​​​മി​​​​ലെ​​​​ടു​​​​ക്കി​​​​ല്ലെ​​​​ന്നാ​​യി​​രു​​ന്നു സൂ​​ച​​ന.

ഇ​​​​ന്ത്യ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള ശ​​ത്രു​​ത​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ, 2009 മു​​​​ത​​​​ൽ പാ​​​​ക് താ​​​​ര​​​​ങ്ങ​​​​ർ ഐ​​​​പി​​​​എ​​​​ല്ലി​​​​ൽ ഇ​​​​ടം നേ​​​​ടി​​​​യി​​​​ട്ടി​​​​ല്ല.

Latest News

Corehub Up